32 thoughts on “iPhone 13 Series Malayalam review”

  1. I phone 11
    12
    13
    ഇതിൽ ഏറ്റവും നല്ലത് ഏതാണ് എന്ന് prayamo
    Battery capacity ,performance, ഇതൊക്കെ നോക്കി ഏതാണ് നല്ലത്

  2. i phone 13 pro max ഞാൻ വീഡിയോ എടുക്കാൻ ഇതാണ് ഉപയോഗിക്കുന്നത് ഇതുവച്ച് വീഡിയോ എടുക്കാൻ തുടങ്ങിയപ്പോൾ എന്റെ ചാനലിലെ വീഡിയോയ്ക്ക് എല്ലാം നല്ല കോളിറ്റി ഉണ്ട് ക്യാമറ അടിപൊളി വേറെ ലെവൽ

  3. Iphone 11pro max
    Iphone 12pro max
    Iphone 13pro max
    ഇതിൽ ഏത് ഫോണിന് ആണ് ക്യാമറ ക്വാളിറ്റി നല്ലത് ഉള്ളത് plz റിപ്ലൈ

Comments are closed.