iPhone 7Plus in 2020 / iphone 7Plus 2020 ൽ എടുക്കാമോ



iphone 7Plus in 2020 Malayalam ——
iPhone7Plus Review pros and cons Malayalam /7plus Malayalam review
iphone 7 plus in 2019 Malayalam
iphone 7 plus review malayalam
Spec
5.5-inch Retina HD display
IP67 water and dust resistant (maximum depth of 1 meter up to 30 minutes)
12MP dual cameras with OIS, Portrait mode, and 4K video
7MP FaceTime HD camera with Retina Flash
Touch ID for secure authentication
A10 Fusion chip
iOS 13

Link Amazon :-https://www.amazon.in/dp/B01LWNBCGM/ref=fs_a_ip_0

Social media:-
Twitter – http://www.twitter.com/prathapgtech
Instagram – https://www.instagram.com/prathapgtech

::::::::::::::::::::
Music: Dreams – Bensound
https://www.bensound.com
Support by RFM – NCM: https://bit.ly/2xGHypM
::::::::::::::::::::

36 thoughts on “iPhone 7Plus in 2020 / iphone 7Plus 2020 ൽ എടുക്കാമോ”

  1. പറഞ്ഞത് എല്ലാം കറക്റ്റ് ആണ് , but fingure print അത് പോലെ fail ആവാറില്ല , വീഡിയോ യിൽ കാണിക്കുന്ന ഫോൺ ഒരു പാട് യൂസ് ചെയ്തതിന്റെ ഭാഗമായി വന്നതായിരിക്കാം fingure print fail കാണിക്കുന്നത്

  2. കുറെ ആയിട്ടുള്ള ഒരു ആഗ്രഹം ആണ്
    ഒരു ഐഫോൺ എടുക്കുന്നത്.
    7 പ്ലസ് or 8 പ്ലസ് ആണ് നോക്കുന്നത്
    ഏതാണ് നല്ലത് എന്ന് ഒന്ന് suggest ചെയ്താൽ നല്ല ഒരു ഗുണം ആയിരിക്കും
    ഈ doubt തന്നെ പല ആളുകൾക്കും ഉണ്ട്

    പ്ലീസ് reply ♥️♥️♥️♥️♥️♥️♥️❤️

  3. 2017 തുടക്കം മുതൽ ഐഫോൺ 7 ഞാൻ ഉപയോഗിക്കുന്നു പുതിയ എല്ലാ അപ്ഡേറ്റ്സും ഇപ്പോഴും കിട്ടുന്നുണ്ട്. No issues, no lugging, awesome phone 🤳 💯

  4. ഞാൻ ഇടുക്കാൻ പോകുന്ന ഫോൺ 7plus 2021 ൽ ഇടുക്കുന്നതിന്റെ അഭിപ്രായങ്ങൾ പറയാം

  5. 2021 ൽ സെക്കന്റ്‌ 6s എടുക്കുന്നത് നല്ലതണോ 😊വേർഷൻ അപ്ഡേറ്റ് പ്രശ്നം ആണോ 😀

Comments are closed.